സൗത്താംപ്റ്റണ്‍: സെഹിയോന്‍ യുകെയുടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ സംഘടിപ്പിക്കുന്ന 13 വയസ് മുതല്‍ പ്രായമുള്ളവരുടെ ധ്യാനം സൗത്താംപ്റ്റണില്‍ നടക്കും. 5 ദിവസം താമസിച്ചുള്ള ധ്യാനമാണ് നടക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 14 വരെ സെന്റ് ജോസഫ്‌സ് ഹൗസിലാണ് പരിപാടി. കത്തോലിക്കാ ബൈബിളിനേക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, കുമ്പസാരം, കൊന്തനമസ്‌കാരം, കുരിശിന്റെ വഴി, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങി ഒട്ടേറെ പരപാടികള്‍ ധ്യാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.
പ്രവേശനത്തിനായി ഇവിടെ രജിസ്റ്റര്‍ ചെയ്യാം.
FOR MORE INFORMATION PLEASE CONTACT :
JOJO : 07832964627
SUNNY : 07702257822