ടെന്നീസ് ഇതിഹാസമായ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് 20-ാം ഗ്രാന്‍ഡ്സ്ലാം കിരീടം. ആറാം തവണയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തം പേരിലാക്കിയാണ് മുപ്പത്തിയാറുകാരനായ പ്രായം തളര്‍ത്താത്ത പോരാളി ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം റിക്കാര്‍ഡിട്ടത്. ഫെഡററുടെ കുതിപ്പില്‍ റോഡ് ലേവര്‍ അരീനയില്‍ വീണുപോയത് മാരിന്‍ സിലിച്ചും. സ്‌കോര്‍: 6-2, 6-7 (5), 6-3, 3-6, 6-1.
Leave a Reply