ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ട​നി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ല്‍ എത്തുന്നവർക്ക് ക്വാ​റ​ന്‍റൈ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ള​വ്. ഏ​ഴു​ദി​വ​സം സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ എ​ന്ന വ്യ​വ​സ്ഥ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

നെ​ഗ​റ്റീ​വാ​യ​വ​ര്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം. ബ്രി​ട്ട​നി​ൽ കോ​വി​ഡ​ന്‍റെ അ​തി​തീ​വ്ര വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ലെ ക്വാ​റ​ന്‍റൈ​ന്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്ന​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏ​ഴ് ദി​വ​സം സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും ഏ​ഴ് ദി​വ​സം വീ​ട്ടി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ നേരത്തേ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​ത്.