പ്രായപരിധിയില്‍ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാന്‍ ; തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തും പിണറായി തുടരണമോയെന്ന് സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ച. പത്തനംതിട്ടയില്‍ നിന്നുയര്‍ന്ന രൂക്ഷ വിമര്‍ശനം എ.കെ.ജി സെന്ററിനെ ഞെട്ടിച്ചു; പാര്‍ട്ടിയില്‍ ‘പിണറായിസം’ ചോദ്യം ചെയ്യപ്പെടുന്ന നിര്‍ണായക ഘട്ടം