ന്യൂയോര്‍ക്ക്; വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ ബയോളജി അധ്യാപികയ്ക്ക് ജാമ്യം. എന്നാല്‍ 18 വയസ്സിന് താഴെയുള്ള ഒ്‌രു കുട്ടിയെ പോലും കാണരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയാണ് അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചത്. നോര്‍ത്ത് കരോലിനയിലെ കംബര്‍ലന്റെ കൗണ്ടി സ്‌കൂള്‍ അധ്യാപിക ലോറ ഗാരിഗസിനാണ് ഇത്തരം വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
ഫയറ്റ്വില സ്റ്റേറ്റ് യുണിവേഴ്‌സിറ്റി ക്യാംപസിലെ 17 വിദ്യാര്‍ഥികളുമായാണ് അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അധ്യാപിക വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് ജാമ്യം അനുവദിച്ച കോടതി സ്വന്തം മകളടക്കം 18 കഴിയാത്ത ആരെയും കാണരുതെന്ന് കര്‍ശന നിര്‍ദേശമാണ് നലര്‍കിയിരിക്കുന്നത്.

അധ്യാപിക ഒരു വര്‍ഷത്തോളം സ്വവര്‍ഗ്ഗ ബന്ധം പുലര്‍ത്തുന്നതാണ് കേസ്. വിദ്യാര്‍ഥികളെ വീട്ടില്‍ കൊണ്ടുപോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യാറെന്ന് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ