ഇന്ത്യൻ താരം സഞ്ജു സാംസൺ തമിഴ്നാട് ലീഗിൽ കളിക്കും. തമിഴ്നാട് ലീഗിൽ സഞ്ജു കളിക്കാനായി രജിസ്റ്റർ ചെയ്തു. സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുരേഷ് റെയ്ന അടക്കമുള്ള പ്രമുഖ താരങ്ങൾ തമിഴ്നാട് ലീഗിൽ കളിക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. മികച്ച അവസരങ്ങൾ പ്രതീക്ഷിക്കുന്നതായും സഞ്ജു പറഞ്ഞു.
Leave a Reply