അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ശരത് കുമാർ വിവാഹിതനായി. രേഷ്മയാണ് വധു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് ആണ് ശരത് പ്രണയിനിക്ക് മിന്നു ചാർത്തിയത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ശരത് തിരുവനന്തപുരത്തെ അരുവിക്കര സ്വദേശി ആണ്

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for ANGAMALI DARYIES FILM IMAGE
കാലടി സംസ്കൃത കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് ശരത്. അങ്കമാലി ഡയറീസിലെ പ്രകടനത്തിന് ഷേഷം ശരത്തിനു ഇപ്പോൾ കൈ നിറയെ അവസരങ്ങളാണ്. സണ്ണി വെയ്ൻ നായകനായ പോക്കിരി സൈമണിലാണ് ശരത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാല്‍– ലാൽജോസ് ചിത്രം, ആട് 2 എന്നിവയാണ് ‌ശരത്തിന്റെ പുതിയ പ്രോജക്ടുകൾ.