ശ്രീനിവാസ്‌പുരി അയ്യപ്പപൂജാ സേവാസമിതിയുടെ നേതൃത്വത്തില്‍ ഇരുപതാമത് അയ്യപ്പപൂജ ആഘോഷം ഞായറാഴ്ച നടക്കും. ശ്രീനിവാസ്‌പുരി ദുര്‍ഗാ മന്ദിറില്‍ വൈകിട്ട് അഞ്ചു മുതലാണ് പൂജ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തോയെ ചടങ്ങുകള്‍ ആരംഭിക്കും. ആറിന് ദീപാരാധന. ഏഴിന് ഗുരുവായൂര്‍ ശ്രീബ്രഹ്മം ഭജന്‍സിന്‍റെ നാമസങ്കീര്‍ത്തനം. ഒമ്പതിന് പ്രസാദവിതരണവും അന്നദാനവും നടക്കും.
ഫോണ്‍: 9811490884, 9810418960