കലാസാംസ്‌കാരിക കായിക മേഖലകളില്‍ എന്നും തിളങ്ങി നില്‍ക്കുന്നതും പ്രവര്‍ത്തന മികവുകൊണ്ട് പേരുകേട്ടതുമായ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ഈ വര്‍ഷത്തെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാന്റോ ജേക്കബും വൈസ് പ്രസിഡന്റായി റാണി സാന്റി ജോസഫും സെക്രട്ടറിയായി ജേക്കബ് മാത്യുവും ട്രഷററായി ജെയിംസ് തോമസും ജോയിന്റ് സെക്രട്ടറിയായി റെജി വര്‍ഗീസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പുതിയ ഭരണസമിതിയിലെ അംഗങ്ങളും ചുമതലകളും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡന്റ്: സാന്റോ ജേക്കബ്
വൈസ് പ്രസിഡന്റ്: റാണി സാന്റി ജോസഫ്
സെക്രട്ടറി: ജേക്കബ് മാത്യു
ജോയിന്റ് സെക്രട്ടറി: റെജി വര്‍ഗീസ്
ട്രഷറര്‍: ജെയിംസ് തോമസ്
സ്‌പോര്‍ട്‌സ്: ജില്‍സ് ജോസഫ്
ആര്‍ട്‌സ്: രാജീവ് ജോണ്‍
യൂത്ത് ആര്‍ എസ് റെപ്രസെന്റിറ്റീവ്: ജോഷ്വ മാര്‍ട്ടിന്‍
ലേഡി റെപ്രസെന്റിറ്റീവ്: ബീന നോയല്‍
ലേഡി റെപ്രസെന്റിറ്റീവ്: ജോളി സിറോഷ്

ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ കുടുംബാംഗങ്ങള്‍ ഏകകണ്‌ഠേനെയാണ് 2019-20 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.