ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിൽ ജോലിക്കായി എത്തുന്ന മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായ ഒരു ഭവനം. പലപ്പോഴും തങ്ങളുടെ ആഗ്രഹം കൈയ്യെത്തും ദൂരത്ത് തെന്നിമാറുന്ന അനുഭവമാണ് പല യുകെ മലയാളികൾക്കും പറയാനുള്ളത്. എന്നാൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് ഏറ്റവും അനുഗ്രഹപ്രദമായ ഒരു സ്കീമിന്റെ വിവരങ്ങളാണ് ഇന്ന് മലയാളം യുകെ ന്യൂസ് പങ്കു വയ്ക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ആദ്യമായി യുകെയിൽ വീട് വാങ്ങുന്നവർക്ക് 10% മാത്രം ഡെപ്പോസിറ്റ് നൽകി നിരവധി മോർട്ട്ഗേജ് സ്കീമുകൾ വിപണിയിൽ ലഭ്യമാണ്. ടയർ 2 വിസയിൽ ഒരു വർഷം മാത്രം യുകെയിൽ താമസിക്കുന്നവർക്കും പ്രയോജനം ലഭിക്കുന്ന സ്കീം ലഭ്യമാണ്. യുകെയിലേക്ക് വന്ന് ഒരു വർഷം മാത്രം കഴിഞ്ഞാൽ ഒട്ടേറെ മലയാളികൾക്ക് ആനുകൂല്യം അനുഗ്രഹപ്രദമാകും .
ഈ സ്കീമിന്റെ പ്രത്യേകത ടയർ 2 വിസയിൽ വന്ന് ഒരു വർഷം പൂർത്തിയായ വർക്കും 10% ഡെപ്പോസിറ്റിൽ വീട് വാങ്ങാം എന്നതാണ്. 2012 -ന് ശേഷം യുകെയിലെ വീടുകളുടെ വില ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ . വീടുകളുടെ വാടക അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഉചിതമായ സമയമാണിത്. ഈ സ്കീമിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. 07780847126, 02476016551