ബിർമിങ്ഹാം സിറോ മലബാർ സെന്റ് ബെനഡിക്‌ മിഷൻ മെൻസ് ഫോറം നടത്തിയ വാശി ഏറിയ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത പള്ളിയുടെ തന്നെ 3 സ്ഥലത്തു നിന്നുള്ള ഇടവകയുടെ ചുണകുട്ടികൾ പങ്കെടുത്തു ..

1 നോർതഫീൽഡ്
2 വമിലി
3 സ്റെച്ചഫോർഡ്

ഇടവക വികാരി ഫാദർ ടെറിൻ മുല്ലക്കരയുടെയും മെൻസ് ഫോറം പ്രസിഡന്റ് ബിജോ ജോർജ് മറ്റു് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വാശി ഏറിയ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി വമിലി ഗ്രൂപ്പ് ഗ്രൂപ്പും രണ്ടാം സമ്മാനം സ്‌റ്റീച്ചഫോർഡ് ഗ്രൂപ്പും മൂന്നാം സമ്മാനം നോർത്ത് ഫീൽഡും കരസ്ഥമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരം കാണുവാൻ കുട്ടികളുമായി ധരാളം കുടുംബങ്ങൾ പങ്കെടുത്തു . ഇടവക വികാരി ഫാദർ ടെറിൻ വിജയകൾക്കു ആശംസകൾ നേർന്നു . മെൻസ് ഫോറത്തിന് വേണ്ടി മാർട്ടിൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയുക്കുകയും ചെയ്തു.