ബ്രിസ്റ്റോൾ ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിൽ മികച്ച ക്രിക്കറ്റ് കളിയിലൂടെ ലീഗ് ചാമ്പ്യൻസും റണ്ണേഴ്സ് അപ്പായി ചരിത്ര യാത്രതുടരുന്ന ബ്രിസ്‌റ്റോൾ എയ്സസ് 2021 സെഷൻ ഇന്റർ സ്ക്വാഡ് ഫ്രണ്ട്‌ലി മാച്ചിനോടുകൂടി 17/ 4/ 2021 ൽ തുടക്കം കുറിക്കുന്നു. ബ്രിസ്റ്റോളിലെ എല്ലാ കായിക പ്രേമികളെയും എയ്സസ് ആഷ്റ്റൻ പാർക്ക് ഗ്രൗണ്ടിലേക്ക് സ്വാഗതം   ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിസ്റ്റോൾ എയ്സസിനുവേണ്ടി യുകെയുടെ പലഭാഗത്തുനിന്നും സാറ്റർഡേ ലീഗും സൺഡേ ലീഗും കളിക്കാൻ വളരെ താല്പര്യത്തോടെ വരുന്നത് എയ്സസ് ക്ലബ്ബിനോടുള്ള അതി സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്. സ്ട്രോങ്ങ് മാനേജ്മെൻറ്, ലീഡർഷിപ്പ്, അണ്ടർസ്റ്റാൻഡിംഗ് ,കമ്മിറ്റ്മെൻറ് , ഈക്വൽ ഓപ്പർച്യൂണിറ്റി, ഇൻറർനാഷണൽ കോച്ചിംഗ് മോർ ഓവർ ലോട്ട് ഓഫ് ഫൺ ഇതാണ് എയ്സസ് ക്രിക്കറ്റ് ക്ലബ്ബിൻറെ പ്രത്യേകത. കുടുംബമായി വന്ന് ടീമിൻറെ വിജയപരാജയങ്ങൾ പങ്കിടുന്നത് എയ്സസ് ഫാമിലിയുടെ പ്രത്യേകതയാണ്. ബ്രിസ്റ്റോൾ എയ്സസ് എല്ലാവർഷവും ഫാമിലി മീറ്റ് പ്രത്യേകമായി നടത്താറുണ്ട്. ബ്രിസ്റ്റോൾ ഏജ് പുതിയതായി നാട്ടിൽ നിന്നോ മറ്റു യുകെയുടെ ഭാഗത്തുനിന്ന് ബ്രിസ്റ്റോളിൽ വന്നേ എസിനെ ഭാഗമായാൽ വളരെ നല്ല രീതിയിൽ റോഡിലേക്ക് എത്രയും പെട്ടെന്ന് മാർച്ച് ചെയ്യുന്നതിനായി വർഷങ്ങളായി പ്രയത്നിക്കുന്നു.