കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അയ്യപ്പപൂജ ഈ മാസം 18ന് നടക്കും. വൈകിട്ട് നാല് മണി മുതല്‍ എട്ടു മണി വരെ അര്‍ബറി കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ആഘോഷം നടക്കുക. ഗണപതി പൂജ, ലക്ഷ്മി പൂജ, ഭജന, പടിപൂജ, ഹരിവരാസനം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. പ്രവേശനവും മഹാപ്രസാദവും സൗജന്യമാണ്. സംഭാവനകള്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രകാശ്: 07897133570, അജിത്ത്: 07791746666, പ്രദീപ്: 07429193534

വിലാസം: Arbury Community Centre, Campkin Road, Cambridge, CB4 2LD