Most Popular

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരേ പ്രമുഖ അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസ് ശിവരാജനെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് സംഗീത വിമര്‍ശിച്ചത്. ആദരണീയനായ ജസ്റ്റിസ് ശ്രീ. ശിവരാജനെ സോളാര്‍ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരിയാണ് വന്നത്. ചേരേണ്ടത് ചേരുംപടി ചേര്‍ന്നല്ലോ ഈശ്വരാ എന്ന് വിചാരിക്കുകയും ചെയ്തു ഞാന്‍.

ഇവിടെ ഹൈക്കോടതിയില്‍ ഞാന്‍ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ ജഡ്ജിയാണ്. 2004 സെപ്റ്റംബര്‍ മാസത്തിലാണ് അദ്ദേഹം ഇവിടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 8 വര്‍ഷവും 9 മാസവും ഹൈക്കോടതിയില്‍ ജഡ്ജിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുറപ്പെടുവിച്ച ദൈനംദിന അടിസ്ഥാനത്തിലുള്ള സാദാ ഉത്തരവുകളും സാധാരണവിധികളും എത്രയെങ്കിലും ഉള്ളതാണ്. എന്നാല്‍ ജനനന്മ ലക്ഷ്യമാക്കിയുള്ള, ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഒരു വിധിയെങ്കിലും അദ്ദേഹം എഴുതിയുണ്ടാക്കിയിട്ടില്ല തന്നെ. അന്നും പിന്നീടും ഇപ്പോഴും.ഇത്രയേറെ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജസ്റ്റിസ് ശിവരാജന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നല്ല ഒരു ജഡ്ജ്‌മെന്റ് എങ്കിലും പുറപ്പെടുവിച്ചതിന്റെ പേരിലല്ല എനിക്ക് അദ്ദേഹത്തെ സ്മരിക്കാന്‍ കഴിയുക. പകരം, തുറന്ന കോടതിയില്‍ അദ്ദേഹം സ്ഥിരമായി നടത്താറുണ്ടായിരുന്ന യാതൊരു ഉളുപ്പുമില്ലാതെയുള്ള ദ്വയാര്‍ത്ഥപ്രയോഗം, എന്തിനും ഏതിനും ലൈംഗിക ചുവയുള്ള ലോ ക്ലാസ് സംസാരം എന്നിവയൊക്കെയാണ്. പ്രാക്ടീസ് ആരംഭിച്ച ആക്കാലത്ത് ചെറുതല്ലാത്ത അറപ്പോടെയാണ് ഇതൊക്കെ ഞാന്‍ കണ്ടതും കേട്ടതും. ആ കോടതിയില്‍ ഹാജരാകുമ്പോഴൊക്കെ മനസ്സറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ പ്രാകി പോയിട്ടുണ്ട്. ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാന്‍ പാടില്ലേ?’ എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാന്‍.അക്കാലത്ത് പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം തുറന്ന കോടതിയില്‍ ഒരു ജഡ്ജി ഇരുന്നുകൊണ്ട് മേല്‍പറഞ്ഞ പോലുള്ള അറപ്പും വെറുപ്പും ഉളവാക്കുന്ന വര്‍ത്തമാനം പറയുമ്പോള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കാനോ അതോ അത്തരം സംസാരം ആസ്വദിക്കുന്നതു കൊണ്ടോ കോടതിമുറിയിലുള്ള അഭിഭാഷകര്‍ ഉച്ചത്തില്‍ ആര്‍ത്തുചിരിക്കുമായിരുന്നു എന്നതാണ്.അന്നും അതിനു മുന്‍പും അതിനു ശേഷവും ഇവിടെ ഹൈക്കോടതിയില്‍ നിന്ന് ഒരുപാട് ജഡ്ജിമാര്‍ വിരമിച്ചു പോയിട്ടുണ്ട്. എല്ലാവരെയും അല്ലെങ്കിലും ഒട്ടുമിക്ക ജഡ്ജിമാരെയും കുറിച്ച് എനിക്ക് നല്ലത് മാത്രമാണ് ഓര്‍മ്മിക്കാനും പറയാനുമുള്ളത്. അറപ്പോടെ, വെറുപ്പോടെ, അവജ്ഞയോടെയോടെ അല്ലാതെ ജസ്റ്റിസ് ശിവരാജനെ കുറിച്ച് എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി എന്നെ പല ചാനലുകളില്‍ നിന്ന് വിളിച്ചിരുന്നു. അതാണ് ഇതൊക്കെ ഓര്‍മ്മിച്ചു പോയത്.ഞാന്‍ വായിച്ചിട്ടില്ലാത്ത, വായിക്കാന്‍ ഞാന്‍ ഉദ്ദേശിക്കാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? ഓര്‍മ്മിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ എന്തിന് എന്റെ സമയം മിനക്കെടുത്തി വായിക്കണം? എന്ത് സോഷ്യല്‍ ഇംപോര്‍ട്ടന്‍സ് ആണ് അതില്‍ ഉള്ളത്?എന്ത് ലീഗല്‍ വാലിഡിറ്റി ആണ് അതിനുള്ളത് എന്നത് മറ്റൊരു വിഷയം. എന്റെ അറിവിന്റെ വെളിച്ചത്തില്‍, മുന്‍പ് ഒരിക്കല്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് ഇതാ ചുവടെ ചേര്‍ക്കുന്നു.
കേരളാ പൊലീസ് ഇനി കുറച്ച് നാള്‍ നല്ല തിരക്കിലായിരിക്കും. ജനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ ജനം തന്നെ നോക്കുന്നതായിരിക്കും ജനത്തിന് നല്ലത്.
നാട് മുഴുവന്‍ നടന്ന് വഞ്ചന, ചതി എന്നിവ നടത്തി എന്ന ആരോപണം നേരിടുകയും അതിനായി നാട്ടിലെ കോടതികളായ കോടതികള്‍ മുഴുവന്‍ കേസുകള്‍ ഉള്ള ഒരുവന്‍. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അവന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അവന്‍ പുറത്തുണ്ടായിരുന്ന കാലത്ത് അവന്റെ കൂട്ടാളിയും വെപ്പാട്ടിയുമായിരുന്ന ഒരുത്തി അവളുടെ കിടപ്പറ വീരസാഹസ കൃത്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് നമ്മുടെ പൊലീസിന്.
ലോകം മുഴുവന്‍ കണ്ടതാണ് പട്ടില്‍ പൊതിഞ്ഞു കൊണ്ടു നടക്കുന്ന ആ പൂങ്കാവനം. ഇനി അന്വേഷിക്കേണ്ടത് അവിടെ പൂക്കള്‍ പറിക്കാന്‍ അവസരം കിട്ടിയത് ആര്‍ക്കൊക്കെ, മണപ്പിക്കാന്‍ അടുത്ത് വിളിപ്പിച്ചത് ആരെയൊക്കെ, തേന്‍ തേടി അടുത്തുകൂടിയത് ആരൊക്കെ എന്നിവയാണ്.
ഫീലിങ് അറപ്പ്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരുപാട് തവണ, കുറഞ്ഞത് 25 തവണയെങ്കിലും മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി സാറിനെ കാണാന്‍ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ഞാന്‍ പോയിട്ടുണ്ട്. പോയതൊക്കെയും ഞാന്‍ ഒറ്റയ്ക്കാണ്. ഒരു തവണ പോലും ഒറ്റ തവണ പോലും വ്യക്തിപരമായ ഒരു ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒരു നോട്ടം കൊണ്ടു പോലും എന്നെ അപമാനിച്ചിട്ടില്ല. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ തികഞ്ഞ, എറ്റവും തികഞ്ഞ മാന്യത.
ഫീലിങ് ആദരവ്, ബഹുമാനം.
25 തവണകളോളം വരുന്ന എന്റെ സന്ദര്‍ശന അവസരങ്ങളാണ് എന്നത് ഓര്‍ക്കണം! അദ്ദേഹം നേരെ ചൊവ്വെ നിന്ന് മൂത്രമൊഴിക്കുന്നുണ്ടാവുമോ എന്നാണ് സംശയിക്കേണ്ടത്. പിന്നല്ലേ ‘മറ്റേ പണി’ക്കുള്ള സാവകാശവും ഉത്തേജനവും?
40ഡി ബ്രാ സൈസ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്. വിരൂപയല്ല ഞാന്‍ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ചോദിക്കാനും പറയാനും ആണുങ്ങള്‍ ആരും ഇല്ലതാനും എന്റെ ജീവിതത്തില്‍. എന്നെ അപമാനിച്ചാലും ആക്രമിച്ചാലും ചോദിക്കാനായി ഒരു രാഷ്ര്ടീയ പാര്‍ട്ടിയും കൊടി പൊക്കി പിടിച്ച് ഇറങ്ങില്ല.
എന്റെ പൊന്നു ഉമ്മന്‍ ചാണ്ടി സര്‍, എന്നെ പോലൊരു പാക്കേജിനെ താങ്കളുടെ മുന്നില്‍ ഒത്തു കിട്ടിയിട്ട് എന്നിലെ സ്ത്രീത്വം ഒന്നു തോണ്ടി നോക്കാന്‍ പോലും അങ്ങേയ്ക്ക് തോന്നിയില്ല? ഇല്ല, തോന്നിയില്ല? കഷ്ടം തന്നെ എന്റെ കാര്യം. ആലോചിച്ചിട്ട് സഹിക്കാന്‍ വയ്യ എനിക്ക്.

ഫീലിങ് സോറി

വ്യത്യാസങ്ങളുണ്ട്

1.എന്റെ മാനത്തിന് ഞാന്‍ നല്‍കുന്നതാണ് എന്റെ വില.

2. എന്റെ ശരീരമല്ല എന്റെ ആയുധം. എന്റെ ഉപകരണവുമതല്ല.

ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അദ്ദേഹം ഇന്ന് വീണ്ടും ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
ലാല്‍ജോസ്, ഐ.വി. ശശി, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപ് നായകനായ ലാല്‍ജോസ് ചിത്രം ഏഴ് സുന്ദര രാത്രികളുടെ നിര്‍മ്മാതാക്കളിലൊരാളാണ്. വിക്രമും തമന്നയുമുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ അഭിനയിച്ച ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുരളിഗോപി ചിത്രത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്. തമിഴ് താരം സിദ്ധാര്‍ത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിപ്പിക്കുന്നത്. ഇരുപത് ദിവസമാണ് ദിലീപ് കമ്മാര സംഭവത്തിലഭിനയിച്ചത്.

തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണത്തില്‍ ദിലീപും സിദ്ധാര്‍ത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. അടുത്ത വിഷുവിനായിരിക്കും കമ്മാരസംഭവം തിയേറ്ററുകളിലെത്തുക.

വീട്ടുകാരെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടിപ്പോയ കമിതാക്കള്‍ ഒടുവില്‍ മോഷണക്കുറ്റത്തിന് പോലീസ് പിടിയില്‍. ഒളിച്ചോടി മൂന്നുമാസം കഴിഞ്ഞതോടെ കൈയ്യിലെ പണം തീര്‍ന്ന് പട്ടിണിയിലായതോടെയാണ് കാമുകിയേയും കാമുകനേയും മോഷണത്തിന് പ്രേരിപ്പിച്ചത്. ചാവക്കാട് ഒരു കടയില്‍ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പരീക്ഷിച്ച മോഷണം ആദ്യ ശ്രമമായതിനാല്‍ തന്നെ പാളുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് ഇരുവരുടേയും ജീവിതകഥ പുറത്തറിഞ്ഞത്.

എറണാകുളം സ്വദേശികളാണ് ഈ ദമ്പതി കള്ളന്‍മാര്‍. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയും. മൂന്ന് മാസം മുമ്പാണ് സൗരവ് ശ്രീക്കുട്ടിയുമായി ആദ്യം ഒളിച്ചോടിയത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇരുവരേയും പോലീസ് പിടികൂടുകയും കോടതി വഴി അവരവരുടെ വീടുകളില്‍ കൊണ്ടാക്കുകയുമായിരുന്നു. എന്നാല്‍ 18 തികയാന്‍ നോക്കിയിരുന്ന ഇരുവരും ഒരു മാസം മുമ്പ് വീണ്ടും ഒളിച്ചോടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു ഒളിച്ചോടിയത്. ഏതാനും ആഴ്ചകള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് മോഷണത്തിനിറങ്ങിയത്.

ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്‍ഡ്‌വെയര്‍ കട ഉന്നമിട്ട യുവ മിഥുനങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ കടയിലെത്തുകയായിരുന്നു. കംപ്യൂട്ടറിന്റെ എക്‌സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേനെ ചുറ്റിപ്പറ്റി നിന്ന ഇവര്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കി തങ്ങളുടം ഉദ്യമത്തിന് മുതിരുകയായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ദമ്പതിമാര്‍ എക്സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ഇതിനിടെ ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.

തുടര്‍ന്ന് ഹംസയുടെ പോക്കറ്റിലെയും ക്യാഷ് കൗണ്ടറിലെയും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തുമ്പോള്‍ ഹംസ ഒച്ച വെയ്ക്കുകയും സൗരവിന്റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തു. പിടിയില്‍ നിന്നും സൗരവ് രക്ഷപ്പെട്ടെങ്കിലും സൗരവിന്റെ ദേഹത്തിടിച്ചു വീണ ശ്രീക്കുട്ടിയുടെ മുടിക്കുത്തില്‍ ഹംസ പിടിമുറുക്കുകയായിരുന്നു. പിടിവലിക്കിടെ ഇരുവരുമായി ഹംസ പുറത്തെത്തുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ഓടിക്കൂടി നാട്ടുകാര്‍ കാമുകീകാമുകന്മാരെ പിടിച്ചു നിര്‍ത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റുകയായിരുന്നു.

ഇരുവരും മോണത്തിനെത്തിയ ബൈക്കും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെത്തിയ സൗരവ് വാഹനം ഓടിച്ചുനോക്കണമെന്ന് പറഞ്ഞ് ആദ്യം അല്‍പ്പദൂരം ഓടിച്ച ശേഷം തിരിച്ചെത്തി വാഹന ഉടമയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം വീണ്ടും ഓടിച്ചു നോക്കണമെന്ന് പറഞ്ഞ് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു എന്നാണ് വിവരം.

ലണ്ടന്‍: ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലു വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലിലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് രഹസ്യപൊലീസിന്റെ കെണിയില്‍ കുരുങ്ങി ജയിലിലായി. സിറ്റി ബാങ്കില്‍ മാനേജരായ ബാലചന്ദ്രന്‍ (38) എന്ന വിവാഹിതനായ യുവാവാണ് പൊലീസ് ഒരുക്കിയ കെണിയില്‍ കുരുങ്ങി 15 മാസം ജയിലിലായത്. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിങ് നടത്തി പ്രതികളെ പിടിക്കുന്ന രഹസ്യപൊലീസാണ് ബാലചന്ദ്രനെ നിരീക്ഷിച്ച് കെണിയൊരുക്കി കുടുക്കിയത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാമെന്നു കരുതി ബാലചന്ദ്രന്‍ കഴിഞ്ഞദിവസം ലണ്ടനില്‍നിന്നും നൂറ് മൈലുകൾ താണ്ടി ബര്‍മിങ്ങാമിലെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.

കോണ്ടവും പെര്‍ഫ്യൂമും മറ്റുമായി ഹോട്ടല്‍ മുറിയില്‍ കാത്തിരുന്ന ബാലചന്ദ്രന്റെ മുന്നിലെത്തിയത് പൊലീസ് സംഘമാണ്. ഇതോടെ കെണി മനസിലാക്കിയ യുവാവ് ആദ്യം കുറ്റം നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും ചാറ്റിങ് രേഖകള്‍ കാണിച്ച് പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഈ കേസിന്റെ പ്രത്യാഘാതത്തെപ്പറ്റി പോലീസ് ചോദിച്ചപ്പോൾ ഞാൻ ഇന്ത്യക്കാരാണെന്നും ജോലി നഷ്ടപ്പെടുമെന്നും ഏറ്റുപറഞ്ഞു. ശിക്ഷിക്കപ്പെട്ടാൽ രാജ്യം വിടേണ്ടിവരുമെന്നും കൂടി ബാലചന്ദ്രൻ  പറഞ്ഞതായി യുകെയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത്രയും പറഞ്ഞു ബാലചന്ദ്രൻ പൊട്ടിക്കരയുകയായിരുന്നു. പതിനാലുകാരി പെൺകുട്ടി എന്നത് ഇല്ലാത്ത ഒരാളെന്നും അത് പോലീസ് തന്നെയെന്നും വെളിപ്പെടുത്തിയപ്പോൾ കൂടുതൽ ഒന്നും പറയാൻ ബാലചന്ദ്രന് വാക്കുകൾ ഇല്ലായിരുന്നു.

തുടര്‍ന്ന് ബിർമിങ്ഹാം  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 15 മാസം ജയിലിലടച്ചു. കൂടാതെ ഇയാളെ പത്തുവര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റില്‍പ്പെടുത്തി നിരീക്ഷിക്കാനും ഇത്തരവുണ്ട്. വിധികേട്ട് പൊട്ടിക്കരഞ്ഞാണ് ബാലചന്ദ്രന്‍ ജയിലിലേക്ക് പോയത്.ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പൊലീസിലെ പ്രത്യേക വിജിലന്‍സ് വിഭാഗമാണ് (പീഡോഫയല്‍ ഹണ്ടേഴ്‌സ്) പെണ്‍കുട്ടിയായി ചമഞ്ഞ് ബാലചന്ദ്രനുമായി ചാറ്റു ചെയ്തത്. ഇതു മനസിലാക്കാതെ പെണ്‍കുട്ടിക്കായി ബര്‍മിങ്ങാമിലെത്തിയ യുവാവാണ് കെണിയിലായത്. ബാലചന്ദ്രനെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് സിറ്റി ബാങ്കും അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്.

അവിഹിത ബന്ധം ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്‌മെയിലിങ്ങിനു ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്.
നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്‌.
വീട്ടമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തന്നെ മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന മനോജ് വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായി.
യുവതിക്കും കുടുംബത്തിനും ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി.
പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു.
ഇതും മനോജ് ക്യാമറയില്‍ പകര്‍ത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കാത്തിരുന്ന മനോജ് എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല.
തുടര്‍ന്ന് മനോജിന്റെ അടുപ്പക്കാരിയും ലേഡീസ് വസ്ത്ര സ്ഥാപനം നടത്തുകയും ചെയ്യുന്ന യുവതിയുടെ സഹായത്താല്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സി.ഐ.ക്ക് പരാതി നല്‍കി. യുവതിയെ ബലാല്‍സംഗം ചെയ്തതിനും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ രണ്ടു വയസുകാരി മകള്‍ സിവ ധോണി. മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത ധോണിയുടെ മകള്‍ എങ്ങനെ മലയാള സിനിമാ പാട്ട് തെറ്റാതെ പാടുന്നതെന്ന് കേട്ട് ഞെട്ടണ്ട. സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ പേരിലുള്ള പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഷെയര്‍ ചെയ്ത ഉടനെതന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. സിവയെ പുകഴ്ത്തിയും കുഞ്ഞെങ്ങനെ മലയാളം പഠിച്ചെന്ന ചോദ്യവുമായി വീഡിയോക്ക് താഴെ മലയാളികള്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. അപ്ലോഡ് ചെയ്ത് ഒരു മണിക്കൂറിനകം പതിനാറായിരത്തില്‍ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്

 

കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടില്‍ സ്വകാര്യ സുരക്ഷാ ഏന്‍സിയായ തണ്ടര്‍ഫോഴ്‌സ് എത്തിയത് സ്വന്തം താല്‍പര്യപ്രകാരമെന്ന് സൂചന. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപിന് ബോധ്യമുണ്ടെങ്കിലും സുരക്ഷ ഒരുക്കാന്‍ ഒരു ഏജന്‍സിയേയും ദിലീപ് നിയോഗിച്ചിട്ടുമില്ല. എന്നാല്‍ തണ്ടര്‍ഫോഴ്‌സ് ദിലീപിനെ തേടിയെത്തിയത് അവരുടെ സ്വന്തം താല്‍പര്യപ്രകാരമാണ്. ദിലീപിനെ പോലെ പ്രശസ്തനായ ഒരാളുടെ സുരക്ഷ ഏറ്റെടുക്കുന്നത് വഴി ഏജന്‍സിക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രശസ്തിയും അതുവഴിയുള്ള ബിസിനസ് വളര്‍ച്ചയുമാണ്അ വര്‍ ലക്ഷ്യമിട്ടതെന്ന് ചുരുക്കം.

തൃശൂര്‍ പാലിയേക്കര ടോളില്‍ സ്ഥിരമായി സംരക്ഷമുണ്ടായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് ഏജന്‍സി ആദ്യമായി കേരളത്തില്‍ എത്തിയത് ഇതിനായി അവര്‍ തൃശൂര്‍ ജില്ലയില്‍ ഓഫീസും തുറന്നു. മുന്‍ പോലീസ് കമ്മീഷണര്‍ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറായതോടെ കേരളത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഏജന്‍സി. ഇതിനിടെയാണ് ദിലീപ് വിവാദനായകനാകുന്നത്.

ദിലീപിന് സുരക്ഷ ഒരുക്കാന്‍ എത്തിയത് താരം ആവശ്യപ്പെടാതെ തന്നെയാണെന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സ്ഥാപനത്തിന്റെ ഉടമ നേരില്‍ വന്നു താരത്തെ കാണുകയും സുരക്ഷ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇവരുമായി പ്രാഥമികവട്ട ചര്‍ച്ച നടത്തിയതായി ദിലീപും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം സംഘം മടങ്ങിതോടെ സംഭവം വിവാദമാകുകയും പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും മറ്റും ചെയ്തിരുന്നു. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതോടെ ഏജന്‍സിയുടെ ഉടമ അനില്‍ നായര്‍ ഗോവയിലേക്ക് മടങ്ങി.

വിമുക്ത ഭടന്മാരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ സുരക്ഷാ ഏജന്‍സി. ഇവര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുമുണ്ടാകും. എന്നാല്‍ ഹരിയാന പോലെ ലൈസന്‍സ് എളുപ്പമുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും ഇവര്‍ ലൈസന്‍സ് എടുക്കുക.
അതിനിടെ, ഗോവയില്‍ നിന്നെത്തിയ സംഘത്തിന് നടിയെ ആക്രമിച്ച കേസിലെ ചില പ്രതികളുമായി പരിചയമുണ്ടെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തതും ഏജന്‍സിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബി.ജെ.പി ദക്ഷിണേന്ത്യന്‍ സെല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളാണ് ഏജന്‍സി ഉടമയായ അനില്‍ നായര്‍.

സ്ത്രീകളുടെ ലൈംഗികത പലപ്പോഴും അതീവ രഹസ്യമായി മൂടിവയ്ക്കപ്പെടുകയാണു ചെയ്യുന്നത്. രതീമൂര്‍ചഛയനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ് എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. കാലം എത്ര പുരോഗമിച്ചാലും ലൈംഗികത പുറത്തു പറയാന്‍ മടിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും.
കിടപ്പറയില്‍ പോലും അവര്‍ പലപ്പോഴും അങ്ങനെയാണ്.

Image result for smile maker company sex women photo shoot

അതുകൊണ്ടു തന്നെ പങ്കാളിക്ക് അവര്‍ രതിമൂര്‍ചഛയെത്തിയോ എന്നു മനസിലാക്കാന്‍ പോലും കഴിയാറില്ല. അതുകൊണ്ടു തന്നെ സ്ത്രീകളുടെ ആ മനോഹര നിമിഷങ്ങള്‍ ഒരിക്കലും ചിലത്രങ്ങളായും പുറത്തു വന്നില്ല. എന്നാല്‍ മാര്‍കോസ് ആല്‍ബര്‍ട്ടി എന്ന ബ്രസീലിയന്‍ ഫോട്ടോഗ്രഫര്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവമുള്ള പെണ്‍ഭാവങ്ങള്‍ ചിത്രത്തിലൂടെ പകര്‍ത്തിരിക്കുകയാണ്.

Related image
സ്‌മൈല്‍ മേയ്ക്കര്‍ എന്ന ലൈംഗിക സുഖവര്‍ധിത ഉല്‍പ്പന്ന കമ്പനിയുമായി നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഇത്. ഫോട്ടോകളിലും ഷൂട്ടിങ്ങ് സമയത്തും സ്ത്രീകളുടെ മുഖഭാവങ്ങള്‍ മാത്രമാണ് പരസ്യപ്പെടുത്തിരുന്നത്. ഓരോരുത്തരുടെയും നാലു ചിത്രങ്ങള്‍ വീതമാണ് എടുത്തിരിക്കുന്നത്.

Related image

കൊച്ചി: വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ അലി.ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സയിലായിരുന്നു. 3 ദിവസം ആലുവയിലെ ആശുപത്രിയില്‍ എത്തി ദിലീപ് ചികിത്സ തേടി. അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും ദിലീപ് വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി  ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായാണ് പൊലീസ് കണ്ടെത്തല്‍. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്റെ നീക്കം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയിരുന്നെന്നാണ് ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 14 മുതല്‍ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതര്‍ നല്‍കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ദിവസങ്ങളില്‍ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് പൊലീസിന് വ്യക്തമായി.

ആശുപത്രിയിലെ നഴ്‌സുമാരെയും ഡോക്ടറെയും വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇത് വ്യാജരേഖയാണെന്ന് വ്യക്തമായത്. ദിലീപിന്റെ ആവശ്യ പ്രകാരമാണ് മെഡിക്കല്‍ രേഖയുണ്ടാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് ഒന്നാം പ്ര​​​തി​​​യാ​​​യേ​​​ക്കു​​​മെ​​​ന്നാണ് സൂ​​ച​​ന. കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തു ദി​​​ലീ​​​പി​​​ന്റെ നേ​​​രി​​​ട്ടു​​​ള്ള മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന്റെ ക​​​ണ്ടെ​​​ത്ത​​​ൽ. ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ചു ക്വ​​​ട്ടേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണു സു​​​നി​​​ൽ കു​​​മാ​​​ർ.

എ​​​ട്ടു വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് താ​​​ര​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം ന​​​ൽ​​​കാ​​​ൻ നേ​​​രി​​​ട്ടു​​​ള​​​ള തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ റി​​​പ്പോ​​​ർ​​​ട്ടും പൊ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​പ​​​തി​​​ലേ​​​റെ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ഇ​​​തു​​​വ​​​രെ പൊ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത പ​​​ല വി​​​വ​​​ര​​​ങ്ങ​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​കും.

കാമുകിയെ സ്വന്തമാക്കാന്‍ യുവാവ് ഭാര്യയെ ഗംഗാനദിയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. ഹരിയാനയിലെ ഭിവാനിക്കടുത്തുള്ള ജീന്ത് സ്വദേശിയായ സച്ചിനാണു ഭാര്യ മഹിമയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒപ്പം ജോലി ചെയ്യുന്ന റീതുമാന്‍ എന്ന പെണ്‍കുട്ടിയുമായി സച്ചിന്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹം നടത്തില്ല. എന്നാല്‍ മഹിമയെ വിവാഹം കഴിച്ച ശേഷവും ഇയാള്‍ റീതുമാനുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. മഹിമയെ ഒഴിവാക്കാന്‍ ഇയാള്‍ മഹിമയുടെ വീട്ടുകാരോടു 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതു നല്‍കില്ല എന്ന് അയാള്‍ കരുതി എങ്കിലും ആവശ്യപ്പെട്ടതിന്റെ പകുതി തുകയായ 7.5 ലക്ഷം രൂപ മഹിമയുടെ വീട്ടുകാര്‍ സച്ചിനു നല്‍കുകയായിരുന്നു. ബാക്കി തുക മൂന്നുമാസത്തിനു ശേഷം നല്‍കാമെന്ന് ഇവര്‍ സച്ചിനു വാക്കു നല്‍കുകയും ചെയ്തു. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പോകുന്നില്ല എന്നു മനസിലാക്കിയ റീതുവും സച്ചിനും ചേര്‍ന്നു പുതിയ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മഹിമയുമൊത്തു പുണ്യസ്ഥലമായ ഹരിദ്വാറിലേയ്ക്കു സച്ചിന്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഹരിദ്വാറില്‍ വച്ചു മഹിമ അവിചാരിതമായി സച്ചിനും റീതുവും സംസാരിക്കുന്നതു കാണാനിടയായി. ഇതിനെ തുടര്‍ന്നു മഹിമ സച്ചിനുമായി വഴിക്കിട്ടു. എന്നാല്‍ സച്ചിന്‍ തന്ത്രപൂര്‍വ്വം മഹിമയെ തന്റെ വഴിക്കു കൊണ്ടു വരികയും അന്നു വൈകുന്നേരം ഗംഗാദര്‍ശനത്തിനു കൊണ്ടു പോകുകയും ചെയ്തു.
പാലത്തിന്റെ കൈവരിയില്‍ ഇരുത്തി സെല്‍ഫി എടുക്കുകയും ചെയ്തു. അതിനു ശേഷം മൊബൈല്‍ മറ്റൊരാളു കൈയില്‍ കൊടുത്ത് ഇരുവരുടെയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇതിനു ശേഷം പത്തുമിനിറ്റിനുള്ളില്‍ ആളില്ലാത്ത തക്കം നോക്കി സച്ചില്‍ മഹിമയെ ഗംഗയില്‍ തള്ളിയിടുകയായിരുന്നു. പിറ്റേദിവസം സച്ചിന്‍ തന്നെയാണു വീട്ടുകാരെ വിളിച്ചു മഹിമ അബദ്ധത്തില്‍ ഗംഗയില്‍ വീണു പോയി എന്ന വിവരം പറയുന്നത്. മുങ്ങല്‍ വിദ്ധഗ്ദരും നാട്ടുകാരും അടങ്ങുന്ന 150 പേരുടെ സംഘം തിരച്ചില്‍ നടത്തിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണ സംഘം സച്ചിനെയും റീതുവിനേയും അറസ്റ്റ് ചെയ്തു. റീതുവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണു മഹിമയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത് എന്നു സച്ചിന്‍ പോലീസിനു മൊഴി നല്‍കി.

RECENT POSTS
Copyright © . All rights reserved