ലണ്ടൻ :ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ കുടിയേറിയ എല്ലാവരും 2022ജൂലൈ 16ന് ശനിയാഴ്ച ബർമിങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു. അന്നേ ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 6മണി വരെയാണ് കലാസംസ്കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്.വിഭവ സമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഈ കലാസാംസ്‌കാരിക വിരുന്നിലേക്കു എല്ലാവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.

പരിപാടി നടക്കുന്ന സ്ഥലം.
16July 2022, 10am-6pm.
Aldridge community center,
Walsall, WS9 8AN.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളുമായി ബദ്ധപ്പെടുക.

പ്രസിഡന്റ്‌ സൈബിൻ പാലാട്ടി 07411615189
സെക്രട്ടറി ബിജു അമ്പൂക്കൻ 07903959086
ട്രഷറർ ഷൈജി ജോയ് 07846792989.