മലയാള സിനി താരങ്ങളുടെ വിവാഹ കാലം. ഒരേസീരിയലിലെ നായകിയും വില്ലത്തിയും ഒരാഴ്ച്ച വ്യത്യാസത്തിലാണ് വിവാഹം കഴിച്ചിരിക്കുന്നു. സീരിയലിലെ നായികയായിരുന്ന മേഘ്നയും പ്രതിനായികയായ ശാലുവുമാണ് വിവാഹിതരായിരിക്കുന്നത്. സീരിയലിൽ ശത്രുക്കളാണെങ്കിലും ജീവിതത്തിൽ ഇവർ അടുത്ത സുഹൃത്തുക്കളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മേഘ്നയുടെ പ്രീവിഡിങ് വീഡിയോ ട്രോളറുമാർ ആഘോഷമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ശാലുകുര്യന്റെയും പ്രീവെഡിങ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട റാന്നി സ്വദേശി മെൽവിൻ ഫിലിപ് ആണ് വരൻ.  മുംബൈയിൽ സ്ഥിര താമസമാക്കിയ മലയാളി ദമ്പതികളുടെ  മൂത്ത മകൻ ആണ് വരൻ ഫിലിപ്പ് . കൊച്ചിയിലെ പ്രമുഖ ഹോട്ടൽ  പിആർ മാനേജരാണു വരൻ.