മതസൗഹാർദ്ദത്തിനു പേരുകേട്ട, കുട്ടനാടിന്റെ കവാടമായ, അഞ്ചുവിളക്കിന്റെ നാട് എന്നറിയപ്പെടുന്ന ചങ്ങനാശേരിക്കാരുടെ യുകെയിലെ സ്നേഹ സംഗമം ആദ്യമായി നോർത്താംപ്ടൺ ഷെയറിലെ കെറ്ററിങ്ങിൽ ഈ വരുന്ന ജൂൺ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ നടക്കുകയാണ്. എല്ലാ ചങ്ങനാശേരിക്കാരെയും ഈ സംഗമത്തിലേക്കു ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
June 28th Saturday 2025
Time:2:00-10:00pm
Kettering
Venue:KETTERING GENERAL HOSPITAL SOCIAL CLUB,108 Gipsy Lane, Kettering. NN16 8UB.
For more details & Registration:
Manoj Thomas:07846 475589
Jomon Mammoottil:07930431445
Soby Varghese: 07768038338
Leave a Reply