റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷമായ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടു കുർബാന ഡിസംബർ മാസം 28-ാംതീയതി ഉച്ചകഴിഞ്ഞു 2.30ന് റെക്സം സെന്റ് മേരിസ് കതീഡ്രലിൽ നടത്തപ്പെടുന്നു . കുർബാനയിൽ റെക്സം ബിഷപ്പ് ബഹുമാനപെട്ട റൈറ്റ്, റവ.റെന്റ് പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകുന്നതുമാണ്. അഘോഷമായ പാട്ട് കുർബാനയിൽ പങ്കുചേർന്ന് ഉണ്ണി മിശിഹായുടെ പിറവിയുടെ അനുഗ്രഹം ഉൾകൊള്ളാൻ ഏവരെയും റെക്സം കത്തീഡ്രലിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു. പള്ളിയുടെ കാർ പാർക്ക് ഫ്രീ ആണ് നിങ്ങളുടെ കാർ രജിസ്ട്രേഷൻ നമ്പർ പള്ളിയിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതാണ്.

പള്ളിയുടെ വിലാസം. St. Mary’s Cathedral, Regent street. Wrexmham LL11 1RB.

WhatsApp Image 2024-12-09 at 10.15.48 PM

കൂടുതൽ വിവരങ്ങൾ ക്ക്‌. Contact BennyMecherrimannil – 07889971259. Manoj Chacko – 07714282764