ജീവിതത്തിലെ പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞു കൊണ്ടുള്ള ദിലീപിന്റെ അഭിമുഖം വൈറല്‍ ആകുന്നതിനു ഇടയില്‍ ദിലീപിന് നേരെ പരിഹാസവുമായി രശ്മി നായര്‍. രശ്മി നായര്‍ ഈ അഭിമുഖത്തെ കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ദിലീപ് എന്ന നടനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ… ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്ക് അറിയില്ല- ദിലീപിന്റെ അഭിമുഖം സംബന്ധിച്ച് രശ്മി നായര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ