വേണ്ടി വന്നാല്‍ അഭിനയജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് യുവതാരം ഫഹദ് ഫാസില്‍. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.
താന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നും ഫഹദ് പറയുന്നു. ഞാനും നസ്രിയയും പുതിയ ഫ്ലാറ്റിലേക്ക് മാറി ഇപ്പോള്‍ ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ ഇനിയും ഒരുമിച്ച് അഭിനയിക്കുമെന്നും ഫഹദ് പറഞ്ഞു.
Leave a Reply