റോം: ഫ്രാന്‍സി’സ് മാര്‍പാപ്പ ക്രിസ്തീയ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെടുന്ന ചലച്ചിത്രത്തില്‍ അഭിനയിക്കനോരുങ്ങുന്നതായി റിപ്പോര്‍ട്ടു കള്‍.’ബിയോണ്ട് ദി സണ്‍ എന്ന ചിത്രത്തിലാണ് മാര്‍പാപ്പ അഭിനയിക്കുന്നത്. ആദ്ധ്യാത്മികമായ ഒരു ക്രിസ്തീയ കുടുംബ കഥയില്‍ യേശുവിനെ തിരയുന്ന പലവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കഥയാണ് ഈ ചലച്ചിത്രത്തില്‍ രൂപ ലേഖനം ചെയ്തിരിരിക്കുന്നത്. എവിടെ എങ്ങനെയാണ് യേശുവിനെ തിരയേണ്ടതെന്ന് ഇവര്ക്ക് ഉപദേശം കൊടുക്കാനായി ചിത്രത്തിന്റെ അവസാന ഭാഗത്താണ് മാര്‍്പാപ്പ എത്തുന്നത്.
പുരോഗമന ചിന്താഗതിയാണ് മറ്റ് മാര്‍പാപ്പമാരില്‍ നിന്നും ഫ്രാനസി സ് മാര്പാപ്പയെ വ്യത്യസ്തനാക്കുന്നത്. കത്തോലിക്കാ സഭയില്‍ വിപ്ലവകരമായ പല ആശയങ്ങളും മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്ന് മാരപാപ്പയ്ക്ക് കിട്ടുന്ന പ്രതിഫലം അദ്ദേഹത്തിന്റെ തന്നെ നാടായ അര്‍ജന്റീനയില്‍ പാവപ്പെട്ടവരക്കാ യി പ്രവര്ത്തി ക്കുന്ന ധര്‍മസ്ഥാപനങ്ങള്‍ക്ക് നല്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ