ന്യൂ ഇയര്‍ ഷോപ്പിംഗ് ഓഫര്‍ ആയി മലയാളം യുകെ യും CCRBയും ചേര്‍ന്ന് ഒരുക്കിയ ഫ്രീ ടെന്‍ പൗണ്ട് ഓഫര്‍ ഇത് വരെ ഉപയോഗിച്ചത് എഴുനൂറോളം പേര്‍. മലയാളം യുകെയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിങ്ക് വഴി CCRBയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സൗജന്യമായി പത്ത് പൗണ്ട് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക ഉപയോഗിച്ച് യുകെയിലെ ആയിരക്കണക്കിന് ഷോപ്പുകളില്‍ ഇഷ്ടമുള്ളതിന്റെ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങി ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ഈ ഓഫര്‍ സെറ്റ് ചെയ്തിട്ടുള്ളത്.

ഒരാഴ്ച കാലം നീണ്ട് നില്‍ക്കുന്ന ഈ ഓഫര്‍ ആദ്യ നാല് ദിനം പിന്നിട്ടപ്പോള്‍ തന്നെ എഴുനൂറോളം വായനക്കാര്‍ ആണ് ഉപയോഗിച്ചത്. അതായത് ഏഴായിരത്തോളം പൗണ്ട് മലയാളം യുകെയുടെ വായനക്കാര്‍ക്ക് ഈ പുതുവത്സരത്തില്‍ ലഭിച്ച് കഴിഞ്ഞു. ഇനിയും മൂന്ന് ദിവസം കൂടി ഈ ഓഫര്‍ നിലവിലുണ്ട്. നിങ്ങളുടെ പത്ത് പൗണ്ട് ഉടന്‍ തന്നെ സ്വന്തമാക്കുക. ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ഇ മെയില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

പത്ത് പൗണ്ട് സൗജന്യമായി ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Also read

ന്യൂ ഇയര്‍ ഷോപ്പിംഗിന് പത്ത് പൗണ്ട് സൗജന്യമായി ലഭിക്കാന്‍ ഇതാ ഒരവസരം; വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം