സെക്കന്‍ഡ് ഷോ ഫെയിം ഗൌതമി നായര്‍ വിവാഹിതയായി.ഗൌതമിയുടെ ആദ്യ ചിത്രം സെക്കന്റ്‌ ഷോയുടെ സംവിധായകനെ തന്നെയാണ് ഗൌതമി വിവാഹം ചെയ്തത് .നേരത്തെ താരത്തിന്റെ വിവാഹവാര്‍ത്ത‍ പുറത്തു വന്നെങ്കിലും  വരന്‍ ആരാണെന്ന് നടി വ്യക്തമാക്കിയിരുന്നില്ല .താന്‍വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സത്യമാണെന്ന് ഗൌതമി സ്ഥിരീകരിച്ചിരുന്നു .ഇത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി പറഞ്ഞിരുന്നു .പഠനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിവാഹശേഷം നല്ല  കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ഗൌതമി കൂട്ടിച്ചേര്‍ത്തിരുന്നു .ഡയമണ്ട് നെക്ളെസ്, ചാപ്റ്റേഴ്സ്, കൂതറ, ക്യാംപസ് ഡയറി തുടങ്ങിയവയാണ് ഗൌതമിയുടെ ചിത്രങ്ങള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ