ഗൂഗിളിൾ നിന്ന് ഏഴ് ലക്ഷത്തിലേറെ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതായാണ് പുതിയ റിപ്പോർട്ടുകൾ. ഗൂഗിള്‍ പ്ലേയുടെ പ്രോഡക്റ്റ് മാനേജരായ ആന്‍ഡ്രൂ ആന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതൊടൊപ്പം തന്നെ ചില ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ അൺ ഇൻസ്റ്റാൾ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാര്‍ട്ട് സ്വൈപ്പ്, റിയല്‍ ടൈം ബൂസ്റ്റര്‍, ഫയല്‍ ട്രാന്‍സ്ഫര്‍ പ്രൊ, നെറ്റ്‌വർക്ക് ഗാര്‍ഡ്, എല്‍ഇഡി ഫ്ലാഷ് ലൈറ്റ്, വോയിസ് റെക്കോര്‍ഡര്‍ പ്രൊ, ഫ്രീ വൈഫൈ പ്രൊ, കാള്‍ റെക്കോര്‍ഡര്‍ പ്രൊ, വാള്‍പേപ്പര്‍ എച്ച് ഡി, കൂള്‍ ഫ്ലാഷ് ലൈറ്റ്, മാസ്റ്റര്‍ വൈഫൈ കീ, ഫ്രീ വൈഫൈ കണക്‌ട്, ബ്രൈറ്റസ്റ്റ് എല്‍ഇഡി ഫ്ലാഷ് ലൈറ്റ്, ബ്രൈറ്റസ്റ്റ് ഫ്ലാഷ് ലൈറ്റ്, കാള്‍ റെക്കോര്‍ഡിങ് മാനേജര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്യേണ്ടത്.
Leave a Reply