റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ അ​ന്ത​രി​ച്ചു. 69 വയസായിരുന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജോ​ർ​ജി​യ​യി​ലെ സ​വാ​ന​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ‌​ഘ​നാ​ളാ​യി അ​ൽ‌​മാ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ൽ​മാ​ൻ ബ്ര​ദേ​ഴ്സ് ബാ​ൻ​ഡി​ന്‍റെ സ്ഥാ​പ​കാം​ഗ​മാ​യി​രു​ന്നു ഗ്രെ​ഗ്അ​ൽ​മാ​ൻ.

Image result for southern-rock-music-pioneer-gregg-allman-dead-at-69

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1960ൽ ​മൂ​ത്ത സ​ഹോ​ദ​ര​ൻ ഡ്വാ​നെ​യു​മാ​യി ചേ​ർ​ന്ന് അൽമാൻ ബാൻഡ് ആരംഭിക്കുന്നത്.അൽമാൻ ബ്രദേഴ്സ് ബാ​ൻ​ഡി​ലൂ​ടെ​ തന്നെയാണ് ഗ്രെഗ് ശ്ര​ദ്ധേ​യ​നാ​യ​ത്. ബാ​ൻ​ഡി​ലെ പ്ര​ധാ​ന​ഗാ​യ​ക​നും കീ​ബോ​ർ‌​ഡി​സ്റ്റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ളും ഗ്രെഗ് അ​ൽ​മാ​ൻ ര​ചി​ച്ചി​ട്ടു​ണ്ട്.