ചൊവ്വയില്‍ ജീവിച്ചിരുന്നു എന്ന അവകാശവാദവുമായി യുവാവ്. ഭൂമിയില്‍ ജനിക്കുന്നതിന് മുന്‍പ് താന്‍ ചൊവ്വയില്‍ ജീവിച്ചിരുന്നു എന്ന അവകാശവാദവുമായി ബോറിസ്‌ക എന്ന യുവാവാണ് രംഗത്ത് എത്തിയിരിക്കുന്നത്. ജനിച്ച് മാസങ്ങള്‍ കഴിഞ്ഞയുടന്‍ സംസാരിച്ച് മാതാപിതാക്കളെയും ഡോക്ടര്‍മാരെയും ഞെട്ടിച്ച യുവാവാണ് ബോറിസ്‌ക. മുന്‍പ് ചൊവ്വയില്‍ ഒരു ആണവദുരന്തം ഉണ്ടായതായും ഏഴ് അടി ഉയരമുള്ള ചൊവ്വയിലെ ജീവികള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ശ്വസിക്കുന്നതെന്നും ബോറിസ്‌ക പറയുകയുണ്ടായി.

Related image

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗിസയിലെ വലിയ സ്ഫിങ് സ്മാരകം അണ്‍ലോക്ക് ചെയ്യുമ്പോള്‍ ഭൂമിയിലെ ജീവിതം നാടകീയമായി മാറുമെന്നും ബോറിസ്‌ക പറയുന്നു. രണ്ട് വയസ് മുതല്‍ തന്നെ ബോറിസ്‌ക അന്യഗ്രഹജീവികളെ കുറിച്ചും മറ്റും സംസാരിച്ചിരുന്നതായും ഇക്കാര്യം ആരും തന്നെ പഠിപ്പിച്ചുകൊടുത്തതല്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു