അഭിനയമായാലും ജീവിതമായാലും ലാൽ മാജിക് മലയാളികൾക്ക് ഇഷ്ടമാണ്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും പുതിയ അതിഥി അഭിനയ രംഗത്തേക്ക് കടന്നുവന്നത് മലയാളികള്‍ ആഘോഷപൂര്‍വ്വമാണ് സ്വീകരിച്ചത്. പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യ നായക ചിത്രം തീയറ്ററുകളിലെത്തുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് അവര്‍. അതിനിടയിലാണ് മോഹന്‍ലാന്‍റെ വീട്ടില്‍ പുതിയ അതിഥിയെത്തിയ വാര്‍ത്ത പുറത്തുവന്നത്. ലാലേട്ടന്‍ തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
പുതിയ വളര്‍ത്തുനായയെ ലഭിച്ചതിന്റെ സന്തോഷമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. കുടുംബത്തിലെ പുതിയ അതിഥി സ്പാര്‍ക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
Leave a Reply