ഐഎജി യുകെ & യൂറോപ്പ് ഒന്‍പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് 2016 മാര്‍ച്ച് 18,19,20 തീയതികളില്‍ യുകെയിലെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ ഒന്നായ ലണ്ടനില്‍ വച്ച് നടക്കുന്നതാണ് എന്ന് ഐഎജി യുകെ ഓഫീസ് അറിയിച്ചു. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനം ഐഎജി യുകെയുടെ ചെയര്‍മാന്‍ റവ. ബിനോയ് എബ്രഹാം പ്രാര്‍ഥിച്ച് ഉദ്ഘാടനം ചെയുകയും തുടര്‍ന്ന് അനുഗ്രഹീത ദൈവ ദാസന്മാരായ അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ സൂപ്രെന്‍ട് റവ. ടി.ജെ. ശാമുവേല്‍, സൗത്ത് ഇന്ത്യ അസ്സംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രെന്‍ട് റവ. വീ.റ്റീ. എബ്രഹാം, പാസ്റ്റര്‍ ഗാരിറുക്കി, യുവജനങ്ങള്‍ക്കായുള്ള മീറ്റിംഗില്‍ പാസ്റ്റര്‍ സുജിത് അലക്‌സ് എന്നിവര്‍ ദൈവ ജനത്തില്‍ നിന്നും സംസാരിക്കുന്നതാണ്.
ഈആത്മീയ സമ്മേളനത്തില്‍ പാസ്റ്റര്‍ സാം മാത്യുവിന്റെ നേതൃത്വത്തില്‍ ഐഎജി കൊയര്‍ ആരാധനയ്ക്ക ്‌നേതൃത്വം നല്കും. ഈ കോന്‌ഫ്രെന്‌സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. അക്കോമടെഷന്‍ ആവശ്യം ഉള്ളവര്‍ ഇവാന്‍ജെലിസ്റ്റ ്ജിനു മാത്യുവിനെ ബന്ധപെടുക.

കൂടുതല്‍വിവരങ്ങള്‍ക്ക് :

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം 07728267127
പാസ്റ്റര്‍ ജിജി തോമസ് 07878195687
പാസ്റ്റര്‍ ജോണ്‍ലി ഫിലിപ്പ് 07401616383
പാസ്റ്റര്‍ ബിജു ഡാനിയേല്‍ 07810568442
FOR ACCOMMODATION BOOKING:-
Evgജിനുമാത്യു 07880310243

അഡ്രസ്:-18TH& 19TH
NETCHURCHDARTFORD
30 SPITALST, KENT-DA1 2DL
TIME-18TH-6PM-8.30PM, 19TH-9.30AM-8.30PM
A{Ukv -20th
HILTONHOTEL
CROSSWAYSBUSINESSPARK
DARTFORD, DA2 6QF
Time-9.30am-1pm