ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആദ്യമായി നടത്തിയ ചാരിറ്റി 2004ല്‍ നടന്ന സുനാമിക്കു വേണ്ടിയായിരുന്നു അന്ന് വീടുകളില്‍ കയറിയിറങ്ങി ചെക്കുകള്‍ ശേഖരിച്ചു 1100 പൗണ്ട് പിരിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നല്‍കി. ഇന്നു കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി പിരിക്കുന്നു സഹായിക്കുക.

ഓണം ചാരിറ്റിയോടൊപ്പം മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കു സംഭാവന നല്‍കുന്നതിനു വേണ്ടികൂടിയും നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1466 പൗണ്ട് ലഭിച്ചു. ലഭിക്കുന്ന തുകയില്‍ നിന്നും 50000 രൂപ വീതം മുന്‍പ് പറഞ്ഞിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാനും. ബാക്കി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ്: 07708181997, ടോം ജോസ് തടിയംപാട്: 07859060320, സജി തോമസ്: 07803276626.