ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് ഫെസ്റ്റിനും തിരശ്ശീല ഉയർന്നു. മലയാളം യുകെ ഡാൻസ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഡയറക്ട് ബോർഡ് മെമ്പേഴ്സിന്റെ സാന്നിധ്യത്തിൽ മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ നിർവഹിച്ചു. വാശിയേറിയ മത്സരത്തിനൊരുങ്ങി യുകെയിലെമ്പാടുമുള്ള ടീമുകൾ. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിഞ്ഞത്.

വിവിധ ടീമംഗങ്ങളുടെ മത്സരക്രമങ്ങൾ തീരുമാനിച്ചത് നറുക്കെടുപ്പിലൂടെയാണ് . പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM