യൂറോപ്പിൽ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു പറ്റം ഗുരുദേവ വിശ്വാസികൾ ആണ് ഇന്ന് സേവനം യു കെ യുടെ ഭാഗമായിക്കൊണ്ടിരിക്കുന്നത്. യു കെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉൾപ്പെടുത്തി നോർത്ത് വെസ്റ്റ് യൂണിറ്റിനു തുടക്കം കുറിക്കുകയാണ്.

ഏപ്രിൽ 29ന് മാഞ്ചസ്റ്ററിൽ നടക്കുന്ന സമ്മേളനത്തിൽ സേവനം യു കെ യുടെ പുതിയ യൂണിറ്റിനു തുടക്കമാകും. മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ലിവർപൂൾ, പ്രെസ്റ്റൺ, ഷെഫീൽഡ്, ബ്ലാക്ക്ബേൺ, ലീഡ്സ് തുടങ്ങിയ പ്രദേശങ്ങളിൽ വസിക്കുന്ന സേവനത്തിന്റെ കുടുംബങ്ങൾ ഒരുമിക്കുവാൻ ഒരു അവസരം ആണ് ഈ യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ ഈ യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം നൽകുന്നവരുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾ ദയവായി ബന്ധപ്പെടുക:-
ശ്രീ ഗണേഷ് ശിവൻ -07405513236
ശ്രീ അഭിലാഷ് കുട്ടപ്പൻ -07587676556
ശ്രീ ജീമോൻ ഗോവിന്ദൻ – 07817237111
ശ്രീ ബിനു സോമരാജ് പ്രിസ്റ്റ്ൻ – 07828303288
ശ്രീ ബ്രജീഷ് ഗോപി ബ്ലാക്ക്പൂൾ – 07832803203
ശ്രീ വിപിൻ കുമാർ ഷെഫീൽഡ് – 07799 249743
ശ്രീ അനീഷ് ഗോപി മാഞ്ചസ്റ്റർ – 07407101589











Leave a Reply