ടൊ​​​റ​​​ന്‍റോ: കാ​​​ന​​​ഡ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ബ്രാം​​​പ്ട​​​ൺ സി​​​റ്റി സ്വ​​​ദേ​​​ശി​​യായ ​​പൽ​​​വീ​​​ന്ദ​​​ർ സിം​​​ഗി(27)​​​നെ നാ​​​ല് അ​​​ക്ര​​​മി​​​ക​​​ൾ വീ​​​ട്ടി​​​ൽ ക​​​യ​​​റി വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.   ട്ര​​​ക്ക് ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന സിം​​​ഗ് 2009ലാ​​​ണ് കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​ത്. ഘാ​​ത​​ക​​രെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന 18ഉം 19​​​ഉം വ​​​യ​​​സു​​​ള്ള ര​​​ണ്ടു പേ​​​ർ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു.   ബ്രാം​​​പ്ട​​​ൺ സി​​​റ്റി​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന പ​​​തി​​​നൊ​​​ന്നാ​​​മ​​​ത്തെ കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണി​​​ത്. തോ​​​ക്കു​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ൾ കാ​​​ന​​​ഡ​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തു ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മു​​​യ​​​രു​​​ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ