അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല എന്ന് മകള്‍ പാര്‍വതി. അച്ഛന് സാധാരണ ഗതിയില്‍ എല്ലാം തുറന്നു പറയുന്ന സ്വഭാവമാണ് ഉള്ളത്. ഇഷ്ട്ടപെടാത്തതു കണ്ടാല്‍ ഉടന്‍ പ്രതികരിക്കും, അതിന് ഇപ്പോഴും മാറ്റമില്ല. ഈ സ്വഭാവ സവിശേഷത അച്ഛന്റെ സുഹൃത്തുക്കളുടെ എണ്ണം കുറച്ചു. അച്ഛന്റെ നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഷ്ടകാലം വന്നപ്പോള്‍ സുഹൃത്തുക്കളുട എണ്ണം കുറഞ്ഞു. ഈ അവസ്ഥയില്‍ അച്ഛനെ കാണാന്‍ വരാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാവാം സുഹൃത്തുക്കള്‍ വരാത്തതെന്നും പാര്‍വതി പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി ഈ കാര്യം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ