ലീഡ്‌സില്‍ മലയാളി മരണമടഞ്ഞു; മുണ്ടക്കയം സ്വദേശി ജോസ് വിന്‍സെന്‍റ് ആണ് നിര്യാതനായത്
17 February, 2016, 11:25 pm by News Desk 1

അയര്‍ലണ്ട് മലയാളി നാട്ടില്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞ വാര്‍ത്തയുടെ തൊട്ട് പിന്നാലെ യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി.ലീഡ്‌സില്‍ താമസിക്കുന്ന മുണ്ടക്കയം സ്വദേശി പഴനിലത്ത് ജോസ് വിന്‌സെന്റ് (50 വയസ് ) ആണ് ഇന്ന് വൈകിട്ടോടെ മരണമടഞ്ഞത് .ദീര്‍ഘകാലമായി കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്ന ജോസ് ലീഡ്‌സ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരേതന്‍ മുണ്ടക്കയം വ്യാകുലമാത പള്ളി ഇടവകാംഗമാണ് .ഭാര്യ ജെസി ജോസ് .ഏക മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ ജോസ് .

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RECENT POSTS
Copyright © . All rights reserved