സ്‌റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന കെ. ജെ. സെബാസ്റ്റ്യന്റെ പിതാവ് ജോസഫ് കൊച്ചുകലയംകണ്ടം (106 വയസ്സ് ) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് മരണം. ഭാര്യ പരേതയായ ഏലിയാമ്മ കൈലാത് (മാന്പുഴക്കരി).

മക്കള്‍ :  അഞ്ച് ആണും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് കെ. ജെ സെബാസ്റ്റ്യന്‍. സ്റ്റോക്ക് ഓണ്‍ ട്രെന്റിലാണ് താമസം.

കൊച്ചുമക്കൾ

ഷിബു ജോസഫ്, കൊച്ചുകലയംകണ്ടം (സ്റ്റോക്ക് ഓൺ ട്രെന്റ്, യുകെ )

ദിവ്യാ സെബാസ്റ്റ്യൻ, കൊച്ചുകലയംകണ്ടം (സ്റ്റോക്ക് ഓൺ ട്രെന്റ്, യുകെ )

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റെജി സിറിയക്, പുളിക്കപ്പറമ്പിൽ (ക്രൂ, ചെഷയർ, യുകെ )

മിനി ബിജു തലച്ചിറയില്‍ (അൻട്രിം, ബെല്‍ഫാസ്റ്റ്, യുകെ)

ലിറ്റി റെജി ചേരിക്കല്‍ (നോർവിച്, യുകെ)

സംസ്കാരം അസംപ്ഷന്‍ ചര്‍ച്ച് കുറുമ്പനാടത്ത് പിന്നീട് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.