റെജി നന്തിക്കാട്ട്
യുക്മ സാംസ്‌കാരിക വിഭാഗം എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. യുകെയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജ്വാല ഇ മാഗസിന് ലോകമെമ്പാടും നിരവധി വായനക്കാരുണ്ട്. പ്രമുഖ എഴുത്തുകാരുടെ കൃതികളോടൊപ്പം പുതിയ എഴുത്തുകാരുടെയും രചനകള്‍ ഓരോ ലക്കത്തെയും സമ്പന്നമാക്കുന്നു.
കഥകളും കവിതകളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുതുമയാര്‍ന്ന സ്ഥിരം പംക്തികളും ഉള്‍പ്പെടുന്ന ജ്വാല ക്രിസ്മസ് പതിപ്പ് വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply