സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബാബു വർഗീസിന്റെ പിതാവ് കെ.വി. വർഗീസ് ( 69 ) നിര്യാതനായി കണ്ണമ്പുഴ കുടുംബാംഗമാണ്. സംസ്കാരം നാളെ തവളപ്പാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും. പിതാവിന്റെ വിയോഗ വാർത്ത അറിഞ്ഞ് ബാബു വർഗീസും കുടുംബവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ