ജുബൈല്‍ വ്യാവസായിക  മേഖലയില്‍ ഉണ്ടായ വാഹനാപകടത്തിൽ  കാസർകോട്  ചെര്‍ക്കളം ബേര്‍ക്കയിലെ പ്രമുഖ കോണ്‍ട്രാക്ടറായ സി. മാഹിന്‍ ഹാജിയുടെ മകന്‍ നബ്‌വാന്‍ (27) മരിച്ചു . നബ്‌വാന്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ മൂടല്‍ മഞ്ഞാണ് അപകടകാരണമായി പറയുന്നത്. ഭാര്യ : സുനൈന. മാതാവ് : റാഹില, സഹോദരങ്ങൾ :  നാശിര്‍വാന്‍, മിഖ്ദാസ്യി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ