സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
സാധാരണ ജീവിതത്തില്‍ അയല്‍ക്കാര്‍ അകലെയാണ്. നന്മയുടെ ഭാഗമായിരുന്നുകൊണ്ട് അയല്‍ക്കാരുടെ ജീവിതത്തിന്റെ ഭാഗമാകണം. അയല്‍പക്കത്തൊരു വീട് വെച്ചതുകൊണ്ട് അവര്‍ അയല്‍പക്കക്കാരായിട്ട് മാറുന്നില്ല. അപരന്റെ ജീവിതത്തിന്റെ ഭാഗമായി അവന്റെ സങ്കടങ്ങളോട് ചേര്‍ന്ന് നമ്മുടെ സാന്നിധ്യം അവന് സന്തോഷവും സമാധാനവുമായിത്തീരുമ്പോഴാണ് അവര്‍ യഥാര്‍ത്ഥ അയല്‍ക്കാരായിത്തീരുന്നത്.
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാലവിചിന്തനങ്ങള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 860 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply