ക​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​ൻ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ൻ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ലി​ഫോ​ർ​ണി​യ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മി​ത അ​ള​വി​ല്‍ മ​രു​ന്ന് ഉ​ള്ളി​ല്‍ ചെ​ന്നാ​ണ് മ​ര​ണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാ​ക് മി​ല്ല​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മാ​ർ​ക്കം ജെ​യിം​സ് മാ​ക്‌​കോ​ർ​മി​ക് ഹി​പ്ഹോ​പ്പ് ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണു പ്ര​ശ​സ്ത​നാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​മാ​യി ഇ​റ​ങ്ങി​യ ഗാ​നം സ്വി​മ്മിം​ഗാ​ണ്.