അപകടത്തിൽ മലയാളി ദമ്പതികളായ  പുത്തൻപുരയിൽ ഫെലിക്സ്, മാർട്ടീന ദന്പതികളുടെ പുത്രൻ ഫെബിൻ  (28) നിര്യാതനായി. ജർമനിയിൽ പഠിക്കുന്ന ഫ്ളെമിംഗിന്‍റെ ജ്യേഷ്ഠനാണു ഫെബിൻ. ഫെബിന്‍റെ വിവാഹം ഓഗസ്റ്റിൽ നടക്കാനിരിക്കെയാണ് അപകടം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. അപകടവിവരം  മുതൽ  മലയാളികൾ  കുടുംബത്തെ ആശ്വസിപ്പിക്കാനും, അനുശോചനം അറിയിക്കാനുംഎത്തിക്കൊണ്ടിരിക്കുകയാണ്