പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ്​ ബാധിച്ചു മരിച്ചു. ആഷിം ബാനർജിയാണ്​ മരിച്ചത്​.

കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ കൊൽക്കത്തയിലെ മെഡിക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശുപത്രി ചെയർമാൻ ഡോ. അലോക്​ റോയ്​ ആണ്​ മരണവാർത്ത സ്ഥിരീകരിച്ചത്​. അതെ സമയം വെള്ളിയാഴ്​ച മാത്രം 20,846 പേർക്കാണ് ബംഗാളിൽ​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.