ഷൈമോൻ തോട്ടുങ്കൽ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെറി  സെന്റ് മേരീസ് പള്ളിയിൽ നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ദർശന തിരുനാൾ പൂർവാധികം ഭംഗിയോടെ ഫെബ്രുവരി 22 ന് ആഘോഷിക്കുമെന്ന് റെവ.ഫാ. ജോസഫ് കറുകയിൽ അറിയിച്ചു ,രാവിലെ പതിനൊന്നരക്ക് കൊടിയേറ്റ് ലദീഞ്ഞ് , പ്രസുദേതി വാഴ്ച , തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന , പ്രദിക്ഷിണം എന്നിവയും നടക്കും , ഫാ. ഫാൻസ്വാ പത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് കാർമികത്വം വഹിക്കും, തുടന്ന് അടിമവെക്കൽ , തിരുനാൾ ഏറ്റെടുക്കൽ , സ്നേഹ വിരുന്നു എന്നിവയും നടക്കും , കഴുന്ന് നേർച്ചക്കുള്ള പ്രത്യേക സംവിധാനവും തിരുനാളിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കും .