ഷൈമോൻ തോട്ടുങ്കൽ

ണ്ടൻ: പിറന്ന നാടിന്റെ ഓർമ്മകളും ബാല്യകാല സ്മരണകളുമായി യു കെ യിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികൾ ഒത്തു ചേരുന്നു . മധ്യ തിരുവിതാം കൂറിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് പുകൾപെറ്റ മത സൗഹാർദത്തിന്റെ കേന്ദ്രമായ അഞ്ചു വിളക്കിന്റെ നാട്ടുകാർ ജൂൺ മാസം 28 ശനിയാഴ്ചയാണ് യുകെയുടെ ഹൃദയ ഭൂമിയായ കെറ്ററിങ്ങിൽ ഒന്ന് ചേരുന്നത് ജന്മം കൊണ്ടും കർമ്മം കൊണ്ടും. ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിൽ നിന്നും യു കെ യിലേക്ക് കുടിയേറിയ
യുകെ നിവാസികളെയും സ്നേഹപൂർവ്വം ചങ്ങനാശേരി സംഗമം യുകെ 2025ലേക്ക് ഹൃദയ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

സ്കൂൾ കോളേജ് കാലത്ത് സമകാലീകർ ആയിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും , ജന്മനാടിന്റെ സൗഹൃദം പങ്ക് വയ്ക്കുന്നതിനും ആയി പങ്കെടുപ്പിച്ചിരിക്കുന്ന ഈ സംഗമത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്, ചങ്ങനാശ്ശേരി യുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ രെജിസ്ട്രേഷൻ ഫോം എത്രയും പെട്ടെന്ന് complete ചെയ്യുകയും, രജിസ്ട്രേഷൻ ഫീസ് അടക്കുകയും ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Please complete Google registration form👉 https://forms.gle/3yWxGhtEBaEcYmCt7

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Please pay registration fee £10/ Family to the account details given below and put your name as reference.

NB: മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ലഭിക്കുന്ന നാടൻ തനിമയാർന്ന കേരളാ വിഭവങ്ങളടങ്ങിയ Pappaya Restaurant Kettering  കേരളാ ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. സംഗമത്തിൽ പ്രോഗ്രാം അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് എന്നെ അറിയിക്കുമല്ലോ.

Registration Close June 15th Saturday

Account details to transfer the registration fee:

Name: Sebin Cherian
Bank:Barclays
A/c: 10472697
Sort code:20-26-78