ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു. വ്യോമസേന വിമാനമാണ് യെമലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് റണ്‍വെയില്‍ തകര്‍ന്നു വീണത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.
വിമാനാപകടത്തില്‍ രണ്ട് പൈലറ്റ് മരിച്ചു. വിമാനം റണ്‍വെയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയും വ്യോമസേനയുടെ വിമാനാപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉത്തര്‍പ്രദേശിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പൈലറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.
Leave a Reply