ജോണ്‍സണ്‍ ജോര്‍ജ്ജ്

ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫോര്‍ഡില്‍ ഡിസംബര്‍ 22 ന് ക്രിസ്ത്യന്‍ സംഗീത വിരുന്നും യേശുവിന്റെ ജനനത്തിന്റെ വിവരണം വ്യത്യസ്ത രീതിയില്‍ വേദപുസ്തകാടിസ്ഥാനത്തില്‍ വിവിധ പരിപാടികള്‍ വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്നു.

പ്രവേശനം ഫ്രീ ആയിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 2017ല്‍ ക്രിസ്തുവിന്റെ ജനനം ലോകം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്കും ഈ അവധി സമയങ്ങളില്‍ ലോകരക്ഷിതാവായ യേശുവിന്റെ ജനനത്തെപ്പറ്റി ഓര്‍ക്കുവാനും ചിന്തിക്കാനും ഇടയാകട്ടെ എന്നാഗ്രഹിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണി വരെയാണ് പരിപാടികള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150
ഹൈന്‍സില്‍ ജോര്‍ജ്ജ് 07985581109
പ്രിന്‍സ് യോഹന്നാന്‍ 07404821143