WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകമെമ്പാടുമുള്ള നിരവധി സംഗീത പ്രേമികളോട്  സംവദിക്കാനായി ഹൃദ്യം (ഹൃദയം)എന്ന ഫേസ്ബുക് പേജിലൂടെ ഈ ആഴ്ച എത്തുന്നത് പ്രശസ്ത ഗായകനായ ശ്രി സജേഷ് പരമേശ്വരനാണ് . നിരവധി  ആൽബങ്ങളിൽ ഗാനം ആലപിച്ചിട്ടുള്ള സജേഷ് പരമേശ്വരൻ ,ഇതിനോടകം പ്രേക്ഷകരുടെ പ്രശസ്ത പിടിച്ചുപറ്റിയത് യൂട്യൂബിലൂടെയാണ് . വശ്യമനോഹരങ്ങളൂം ,നൊസ്റ്റാൾജിക് അനുഭൂതി  പകരുന്നതുമായ  നിരവധി ഗാനങ്ങൾ യൂട്യൂബിലൂടെ തന്റെ സ്വത സിദ്ധമായ ശൈലിയിൽ പാടിയിട്ടുള്ള ശ്രി സജേഷ് പരമേശ്വരൻ  സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ് . സജേഷ് പരമേശ്വരന്റെ ഗാനങ്ങൾ കേൾക്കാനും , ആസ്വദിക്കാനും ,അദ്ദേഹത്തോട് സംവദിക്കുവാനും മെയ് ഒന്നാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 6 :30 ,U A E വൈകുന്നേരം 5 മണി . സംഗീത പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ ആയ ഹൃദ്യം (HRIDYAM ) ആണ് ഫേസ്ബുക് പേജിലൂടെ ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത് .