റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വചനരാത്രി ഡിവൈന്‍ നൈറ്റ് വിജില്‍ ജനുവരി 4ന്. രാത്രി 8 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1 വരെയായാണ് നൈറ്റ് വിജില്‍. ജപമാല, ബൈബിള്‍ ക്ലാസുകള്‍, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയും നടക്കും. പഴയ നിയമത്തെക്കുറിച്ചും പുതിയ നിയമത്തെക്കുറിച്ചും അറിയുവാനും യേശുവിലേക്ക് കൂടുതല്‍ അടുക്കുവാനും സഭയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാനുമായി പ്രശസ്ത വചനപ്രഘോഷകര്‍ ക്ലാസുകള്‍ നടത്തുന്നു. താമസ സൗകര്യവും പാര്‍ക്കിംഗും ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ധ്യാന കേന്ദ്രത്തിന്റെ വിലാസം
Divine Retreat Centre, St.Augustines Abbey, St.Augustines Road, Ramsgate, Kent- CT 11 9 PA
Leave a Reply