ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടത്തുന്നത്.ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശിഷ്ട അതിഥി ആയിരിക്കും. അന്നേ ദിവസം
മാവേലി എഴുന്നളത്ത്
ദീപം തെളിയിക്കൽ
ഓണപ്പാട്ട് (LHA ടീം)
ഓണപ്പാട്ട് (നിവേദിത)
നൃത്തം [LHA കുട്ടികൾ]
കൈകൊട്ടിക്കളി (LHA പെൺകുട്ടികൾ)
ഓണപ്പാട്ട് (റാഗി സ്വിന്റൺ)
നൃത്തം (സംഗീത ഓക്സ്ഫോർഡ്)
തിരുവാതിര (LHA ടീം)
നൃത്തശിൽപ്പം (ആശാ ഉണ്ണിതൻ)
കഥകളി (വിനീത് പിള്ള)
ഇലഞ്ചിതറ മേളം (വിനോദ് നവധാര)
ദീപാരാധന
പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലോ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523
https://forms.gle/WBTreALvjcYeerDd8
Leave a Reply