പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുകുൾ ആര്യയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്ത്യൻ നയതന്ത്രജ്ഞന്റെ മരണത്തിൽ പലസ്തീൻ വിദേശകാര്യ മന്ത്രാലയവും അനുശോചനം രേഖപ്പെടുത്തി. മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാമല്ലയിലെ എംബസി ആസ്ഥാനത്ത് നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

“രാമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി. അവൻ ശോഭയുള്ളതും കഴിവുള്ളതുമായ ഒരു ഉദ്യോഗസ്ഥനായിരുന്നു. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട്”. എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ